Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുനമ്പത്ത് നിന്ന് ആരെയും ഒഴിപ്പിക്കാൻ അനുവദിക്കില്ല; വി.ഡി സതീശന്‍


തിരുവനന്തപുരം: മുനമ്പത്ത് നിന്നും ആരെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഖഫ് കൊടുത്ത ആധാരം വഖഫ് ആക്ടിന് വിരുദ്ധമാണ്. വഖഫ് ഭൂമിയിലേക്ക് കടന്നു കയറിയ ആളുകളെ ഒഴിപ്പിക്കാനാണ് നിയമം .

മുനമ്പത്ത് കയ്യേറ്റക്കാരില്ല. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് നിയമം കൊണ്ട് ആർക്കും ഗുണം ഉണ്ടാവില്ല.നിയമപരമായി പ്രശ്നം പരിഹരിക്കാൻ മുനമ്പത്തെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

പണം വാങ്ങിയ ഭൂമി വഖഫിന്‍റെ ഭൂമി ആകില്ല. കേരളത്തിലെ മുസ്ലിം സംഘടനകൾ മുനമ്പത്തെ ജനങ്ങൾക്ക് എതിരാവില്ല. ഇത് മുസ്ലിം – ക്രൈസ്തവ വിഷയം അല്ല, ആരും നിങ്ങളുടെ ശത്രുക്കളല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.


Read Previous

സൈബര്‍ അടിമകളായി വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് മലയാളികൾ; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

Read Next

റിസയുടെ മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »