Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്


ന്യൂഡല്‍ഹി: സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍. ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ നിലവിലെ പരിശീല കനാണ് മനോലോ മാര്‍ക്വേസ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് നിയമനം.

ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് സ്പാനിഷ് കോച്ചിന്റെ വരവ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം പ്രകടന ത്തിന്റെ പിന്നാലെയാണ് സ്റ്റിമാചിനെ പുറത്താക്കിയത്. ഇരുപത്തിരണ്ട് വര്‍ഷത്തി ലേറെ പരിശീലകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് മനോലോ വരുന്നത്. നേരത്തെ ഹൈദരാബാദ് ടീമിനെ മൂന്ന് വര്‍ഷത്തോളം ഈ അമ്പത്തഞ്ചു കാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലാണ് ഗോവയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലാ ലിഗയില്‍ ലാസ് പല്‍മാസിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. എസ്പാന്യോള്‍ ബി ടീമിന്റേയും പരിശീലകനായിരുന്നു.

പരിശീലക സ്ഥാനത്തേക്ക് 291 അപേക്ഷകള്‍ വന്നിരുന്നു. ഐഎസ്എല്ലില്‍ കിരീട വിജയങ്ങളുടെ റെക്കോര്‍ഡുള്ള അന്റോണിയോ ലോപസ് ഹബാസ്, വിയ്റ്റ്നാമിനെ എഎഫ്സി ഏഷ്യന്‍ കപ്പില്‍ മിന്നും പ്രകടനത്തിലേക്ക് നയിച്ച പാര്‍ക് ഹാങ് സ്യോ എന്നിവരെയും എഐഎഫ്എഫ് പരിഗണിച്ചിരുന്നു.


Read Previous

നിപ; 214 പേർ നിരീക്ഷണത്തിൽ; 2 പഞ്ചായത്തുകളിൽ നിയന്ത്രണം’ മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം; കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു’ മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ ഇന്ന് പ്രവർത്തിക്കരുത്

Read Next

കുരുന്നുകളുടെ തലയറുത്തു; പെണ്‍കുട്ടികളെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി’: ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ പൂണ്ട് വിളയാടിയെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »