Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനഹൃദയം കീഴടക്കി എൻ എസ് കെ സ്പന്ദനം 2023


റിയാദ്: ജീവകാരുണ്യ സൌഹൃദ സംഘംമായ എൻ.എസ്. കെ സംഘടിപ്പിച്ച സ്പന്ദനം 2023 എന്ന പരിപാടി റിയാദിൽ അരങ്ങേറി. റിയാദിലെ എക്സിറ്റ് 30 ലുള്ള ഖസർ അൽ അറബ് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ജനഹൃദയം കീഴടക്കുന്നതായിരുന്നു . മജീഷ്യനും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. മുതുകാടിന്റെ പ്രഭാഷണം കേൾക്കാൻ നിരവധി കുടുംബങ്ങൾ എത്തിയിരുന്നു.

മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച ട്രിക്സ് മാനിയ എന്ന മെന്റലിസം പരിപടി കാണികള ഏറെ ആകർഷിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് മുന്നേറുന്ന അസീം വെളിമണ്ണ, അലിഫ് മുഹമ്മദ് തുടങ്ങിയവർക്ക് പുറമെ ഗായകരായ കൃതിക, റിഥു കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു. സലാഹ് ഗ്ലൈസ് അദ്ധ്യക്ഷനായിരുന്നു. സാംസ്കാരിക സമ്മേളനം ഗോപിനാഥ് മുതുകാട് ഉത്ഘാടനം ചെയ്തു.

സംഘടനയെ കബീർ കാടൻസ് വേദിക്ക് പരിചയപ്പെടുത്തി. കൂടാതെ റിയാദിലെ കലാകാരന്മാരുടെ വ്യത്യസ്ഥ പരിപാടികൾ അരങ്ങേറി. നൗഷാദ് സിറ്റിഫ്ലവർ സ്വാഗതവും നിസാർ ഗുരുക്കൾ നന്ദിയും പറഞ്ഞു. നിബിൻ ലാൽ, നേഹ പുഷ്പരാജ് എന്നിവർ അവതാരകരായിരുന്നു. നൗഫൽ പൂവക്കുറിശ്ശി പരിപാടികൾ നിയന്ത്രിച്ചു.


Read Previous

സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം

Read Next

സൗദി അറേബ്യയുടെ പ്രഥമ ബഹിരാകാശ ദൗത്യം അനശ്വരസ്മരണയാക്കാൻ പാസ്സ്പോർട്ടിൽ “സൗദി അറേബ്യ ബഹിരാകാശത്തേക്ക്” എന്ന സീൽ പതിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »