Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ഓ ഐ സി സി അല്‍ ഖര്‍ജ് യുണിറ്റ്, ചാണ്ടി ഉമ്മന്‍ മുഖ്യഅതിഥി


അല്‍ഖര്‍ജ്: ഒഐസിസി അൽഖർജ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉമ്മന് ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അല്‍ ഖര്‍ജ് റവാദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതുപള്ളി എം എല്‍ എ യും ഉമ്മന്‍ചാണ്ടിയുടെ പുത്രനുമായ ചാണ്ടി ഉമ്മന്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. അല്‍ ഖര്‍ജ് യുണിറ്റ് പ്രസിഡണ്ട്‌ സവാദ് അയത്തില്‍ അധ്യക്ഷത വഹിച്ചു.

തന്‍റെ പിതാവ് ജീവിച്ചിരുന്ന കലാഘട്ടത്തിലും മരണശേഷവും അദ്ദേഹത്തെ അവഹേളിച്ചവര്‍ കല്ലെറി ഞ്ഞവര്‍ വീണ്ടും അദ്ദേഹത്തെ  മരണപെട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അവഹേളിക്കുന്നത് കേരളിയ പൊതുസമൂഹം വിലയിരുത്തുമെന്നും അദ്ദേഹം എന്തായിരുന്നുവെന്ന് പൊതുസമൂഹത്തിനു അറിയാ മെന്നും വ്യാജ പ്രചാരണ വേലകള്‍ ചിലവാകില്ലന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌  സലിം കളക്കര  ഗ്ലോബല്‍ മെമ്പറും സാമുഹ്യപ്രവര്‍ത്തകനുമായ ഷിഹാബ് കാട്ടുകാട് പി എം എഫ് അല ഖര്‍ജ് പ്രസിഡണ്ട്‌  ഡോ .നാസർ  കെഎംസിസി അൽഖർജ് പ്രതിനിധി ഷബീബ്. എന്നിവര്‍ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു വിബിൻ പോൾ യോഗത്തിന് ആമുഖം പറഞ്ഞു. ജനറല്‍സെക്രട്ടറി ഷാജി മൂത്തേടം സ്വാഗതവും ട്രഷറര്‍  ബോസ് ജോയ് നന്ദിയും പറഞ്ഞു

ജയന്‍ കൊടുങ്ങല്ലൂര്‍, അമീര്‍ പട്ടണത്ത്, ഷംനാദ് കരുനാഗപ്പള്ളി,തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു


Read Previous

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയുടെ അച്ചാര്‍ പാര്‍സല്‍; ഒളിപ്പിച്ചത് എംഡിഎംഎ; വീട്ടുകാരുടെ ജാഗ്രതയില്‍ രക്ഷ

Read Next

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം 3 മാസത്തിനകം പൂര്‍ത്തീകരിക്കണം: ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »