Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി അൽ കർജ് ഇഫ്താർ സംഗമം: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


ഒ ഐ സി സി അൽ കർജ് ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.അൽ കർജിലെ മുംതാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ഇഫ്താർ സംഗമത്തിന് ഒഐസിസി അൽ കർജ് പ്രസിഡന്റ് സവാദ് ആയത്തിൽ അധ്യക്ഷത വഹിച്ചു.

റിയാദ് സെൻട്രൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു ഉത്ഘാടനം ചെയ്ത ചടങ്ങിൽ ഒഐസിസി സൗദി നാഷണൽ കമ്മിറ്റി നിർവാഹക സമിതി അംഗം മാള മുഹയുദ്ധീൻ റമദാൻ സന്ദേശം നൽകി. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, പത്മിനി നായർ, നാസർ പൊന്നാനി, റഷീദ് അലി, നൗഫൽ,(കേളി )ഹബീബ് കൊണ്ടോട്ടി, മുഹമ്മദ്‌ പുന്നകാട്, ഇക്ബാൽ, സിദ്ധിക്ക് പാങ് (കെഎംസിസി)സാദിക്ക് സഖാഫി, ഇസ്മായിൽ (ഐ സി എഫ് )ഹെൻറി, രതീഷ് (WMF) തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് ആശംസകൾ അർപ്പിച്ചു. ഒഐസിസി അൽ കർജ് ജനറൽ സെക്രട്ടറി ഷാജി മുത്തേടം സ്വാഗതവും, വൈസ് പ്രസിഡന്റ് സാം കോട്ടയം നന്ദിയും പറഞ്ഞു.

കെവിൻ പൊട്ടക്കൽ, ബോസ്സ് കുര്യൻ,വിപിൻ,ഷഫീഖ്,ജോർജ്, ഇബ്രാഹിം മുപ്പിനി, അൻവർ അൽ കർജ്, നൗഷാദ് റോഡ് വിള, എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.


Read Previous

നിലമ്പൂർ പ്രവാസി സംഘടന റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു; പ്രവാസി പ്രമുഖരെ ആദരിച്ചു

Read Next

അഹമ്മദാബാദിൽ റൺമഴ; ലോകകപ്പ് ഫൈനലിൽ റെക്കോർഡ് സ്‌കോറുമായി ഇന്ത്യ; സഞ്ജുവിനും അഭിഷേകിനും വെടിക്കെട്ട് ബാറ്റിംഗ്, ഇന്ത്യ 255/5, കിവീസിന് രക്ഷയില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »