Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് ,പുതുവർഷാഘോഷവുംകലണ്ടർ പ്രകാശവും


റിയാദ് : ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ,പുതുവർഷാഘോ ഷവും കലണ്ടർ പ്രകാശവും നടത്തി വർക്കിംഗ് പ്രസിഡണ്ട് ഷെബീർ വരിക്കപള്ളിയുടെ അധ്യക്ഷത യിൽ മലാസ് അൽമാസ് റസ്റ്റോറന്റിൽ വെച്ച് നടന്ന ജില്ലാ കമ്മറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് ജില്ലാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ച് ആഘോഷ ചടങ്ങിന് തുടക്കം കുറിച്ചു.

കൊളംബസ് കിച്ചനുമായി സഹകരിച്ച് പ്രസിദ്ധികരിക്കുന്ന കലണ്ടർ കൊളംബസ് കിച്ചൻ മാനേജിങ് ഡയറക്ടർ നൗഷാദ് കറ്റാനം ജില്ലാ കമ്മിറ്റി വർക്കിംഗ്പ്രസിഡന്റ് ഷെബീർ വരിക്കള്ളിക്ക് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി സജീവ് വള്ളികുന്നം,സെൻട്രൽ കമ്മിറ്റി ട്രഷറർ സന്തോഷ് വിളയിൽ,ജില്ലാ ഭാരവാഹികളായ വാഹിദ് കായംകുളം, അനീസ്കാർത്തികപ്പള്ളി,ഹാഷിം കുഞ്ഞ്, അനീസ്ഖാൻ ജോമോൻ ഓണംമ്പള്ളിൽ,അമീൻ റഷീദ്, ഷെഹാൻ എന്നിവർ പങ്കെടുത്തു.


Read Previous

സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധന്റെ ആ​ഗ്രഹം സഫലം; സിപിഎം നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

Read Next

കൊളംബിയക്കെതിരെയും ഭീഷണി; ആക്രമിക്കുമെന്ന് സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »