Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ.ഐ.സി.സി കുടുംബോത്സവം ഫെബ്രുവരി 22 -ന്: ഡി സി സി പ്രസിഡണ്ട്‌ അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥി


റിയാദ്: കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി കുടുംബോത്സവം 2024 ഫെബ്രുവരി 22 വ്യാഴായ്ച വൈകിട്ട് 04.ന് എക്സിറ്റ് 18-ലെ അൽ വലീദ് ഇസ്ത്തറാഹിൽ വെച്ച് നടത്തും. ചടങ്ങിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺകുമാർ മുഖ്യാതിഥിയായി സംബന്ധിക്കും.

പരിപാടിയുടെ ഭാഗമായി റിയാദിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടായിരിക്കും. പരിപാടിയുടെ ഭാഗമാകുന്നതിനായി ജില്ലയിലെ മുഴുവൻ ഒ.ഐ.സി.സി പ്രവർത്തകരും, കോൺഗ്രസ് അനുഭാവികളും പങ്കെടുക്കണ മെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറീയിച്ചു.


Read Previous

സിറ്റി ഫ്ലവര്‍ പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ റിയാദ് ബത്തയില്‍ ഫെബ്രുവരി 21 ന് തുറക്കും

Read Next

ഒ ഐ സി സി റിയാദ് മലപ്പുറം ‘ജോയ് രാത്’ ഡി സി സി പ്രസിഡണ്ട്‌ വി എസ് ജോായി, ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍ എന്നിവര്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »