Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ.ഐ.സി.സി ധനസഹായം കൈമാറി


റിയാദ്: അടൂർ നിയോജക മണ്ഡലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരിക്കെ കാൻസർ ബാധിതനായി അകാലത്തിൽ മരണപ്പെട്ട അഡ്വ: എസ് ബിനുവിന്റെ കുടുംബത്തിനായി പത്തനംതിട്ട ജില്ല റിയാദ് ഒഐസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച സാമ്പത്തിക സഹായം ജില്ല കമ്മിറ്റിയുടെ സീനിയർ നേതാവും ഒഐസിസി സെൻട്രൽ കമ്മിറ്റി നിർവ്വാഹ സമിതി അംഗവുമായ മുഹമ്മദ് ഖാനിൽ നിന്നും ഒഐസിസി പത്തനംതിട്ട ജില്ല റിയാദ് പ്രസിഡന്റ് ബാബുകുട്ടി ഏറ്റുവാങ്ങി.

ഏറ്റുവാങ്ങിയ തുക നാട്ടിലെത്തി ഉടൻ ഭാരവാഹികൾ കുടുംബത്തിന് കൈമാറുന്നതാണന്ന് ഭാരവാഹി കൾ അറീയിച്ചു. ചടങ്ങിൽ ഒഐസിസി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, യഹിയ കൊടു ങ്ങല്ലൂർ, സക്കീർ ധാനത്ത്,അയ്യൂബ് ഖാൻ ,വഹീദ് വാഴക്കാട്, തുടങ്ങിയവർ സംബന്ധിച്ചു.


Read Previous

ഒ.ഐ.സി.സി രുചിമേള 2025 വിളംബരം; ലോഗോ പ്രകാശനം ചെയ്തു

Read Next

വി വസീഫിന് മാസ് റിയാദ് സ്വീകരണം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »