Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനില്‍ മതിലിടിഞ്ഞ് വീണ് മരിച്ച സുനിൽകുമാറിന്റെ കുടുംബത്തിന് ഓ ഐ സി സി സഹായധനം നൽകി


കടമ്പനാട്: ഒമാന്‍: രണ്ടു മാസങ്ങൾക്ക് മുൻപ് ഒമാൻ ബിദിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മതിൽ ഇടിഞ്ഞ് വീണ് മരിച്ച സുനിൽകുമാറിന്റെ മകളുടെ പഠനാവശ്യത്തിന് ബിദിയ ഇൻകാസ് റിജിയണൽ കമ്മിറ്റി സമാഹരിച്ച ധനസഹായം. ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള സുനിലിൻ്റെ മകൾക്ക് കൈമാറി.

ഒമാനിൽ വെള്ള പൊക്കത്തിൽ മരണമടഞ്ഞ സുനിൽകുമാറിൻ്റെ മകളുടെ പഠനാവിശ്യത്തിന് ഇൻകാസ് ബിദിയ റീജിയണൽ കമ്മിറ്റി സമാഹരിച്ച തുക ഓ ഐ സി സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള കൈമാറുന്നു.

ഓ ഐ സി സി നാഷണൽ കമ്മിറ്റി സെക്രട്ടറി തോമസ് ചെറിയാൻ , പ്രകാശ്, കോൺ ഗ്രസ് നേതാക്കളായ എം.ആർ ജയപ്രസാദ്, റെജി മാമ്മൻ, വിമല മധു, ഷിബു ബേബി, ടി പ്രസന്നകുമാർ, എൻ ബാലകൃഷ്ണൻ, വർഗ്ഗീസ് ജി. കുരുവിള, സുന്ദരൻ ആചാരി , സുരേഷ് , ബിട്ടു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു


Read Previous

കർക്കടകം പിറന്നു; ഇനി രാമായണ പാരായണത്തിന്റെ നാളുകൾ

Read Next

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »