Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ 2024 രൂപീകരിച്ചു.


മക്ക : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി വിശുദ്ധ മക്കയിലേക്ക് എത്തിച്ചേരുന്ന ഹാജിമാർക്ക് വോളന്റിയർ സേവനങ്ങൾ നൽകുന്നതിനു മുൻ വർഷങ്ങളിലെ പോലെ ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ 2024 രൂപീകരിക്കുകയും വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്തു.

ഹാജിമാർ മക്കയിലേക്ക് എത്തുന്ന ദിവസം മുതൽ ഹജ്ജ് പൂർത്തിയാക്കി അവസാന ഹാജിയും മക്കയിൽ നിന്ന് മടങ്ങുന്നത് വരേയും വോളന്റിയർ പ്രവർത്തനങ്ങളിൽ സന്നദ്ധരായി സർവ്വ സജ്ജമായിരിക്കുമെന്ന് ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഷാനിയാസ് കുന്നിക്കോടും ജനറൽ സെക്രട്ടറി ഷാജി ചുനക്കരയും അറിയിച്ചു.

ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി ഹജ്ജ് സെൽ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. ചെയർമാൻ – നിസാം മണ്ണിൽ കായംകുളം. കൺ വീനേഴ്സ് – അൻവർ ഇടപ്പള്ളി ഷംലാ ഷംനാസ്. ചീഫ് കോ ഓർഡിനേറ്റർ റോഷ്‌ന നൗഷാദ് കോ ഓർഡിനേറ്റേഴ്‌സ് ഷംനാസ് മീരാൻ മൈലൂർ, സർഫറാസ് തലശ്ശേരി, അനസ് തേവലക്കര, ഹംസ മണ്ണാർക്കാട്, സമീന സാക്കിർ ഹുസൈൻ, ജസീന അൻവർ, ഷബാന ഷാനിയാസ്. ഔട്ട്‌ ഓഫ് സ്റ്റേറ്റ് കോ ഓർഡിനേറ്റേഴ്സ് അബ്ദുൽ ജലീൽ അബ്റാജ്, ഇബ്രാഹിം കണ്ണങ്കാർ, മെഡിക്കൽ വിംഗ് കോ ഓർഡിനേറ്റേഴ്‌സ് മുഹമ്മദ്‌ ഷാ കൊല്ലം, നിസാ നിസാം, ഷീമാ നൗഫൽ, ജെയ്‌സ് സാഹിബ്‌, ഹബീബ് റഹ്മാൻ, ഫുഡ്‌ കമ്മിറ്റി ചെയർമാൻ – ഷാജി ചുനക്കര. കമ്മിറ്റി അംഗങ്ങൾ സാക്കിർ കൊടുവള്ളി, സനൂഫ് നിലമ്പൂർ, റഫീഖ് വരന്തരപ്പിള്ളി, സർഫറാസ് തലശ്ശേരി, അനസ് തേവലക്കര, അബ്ദുൽ സലാം അടിവാട്, ഷംനാസ് മീരാൻ മൈലൂർ, റിയാസ് വർക്കല, നൗഷാദ് കണ്ണൂർ, നൗഷാദ് എടക്കര, ഫിറോസ് എടക്കര, അബ്ദുൽ കരീം പൂവ്വാർ, ശറഫുദ്ദീൻ പൂഴിക്കുന്നത്ത്, മീഡിയാ വിംഗ് ഷാനിയാസ് കുന്നിക്കോട്, അബ്ദുൽ സലാം അടിവാട്, സർഫറാസ് തലശ്ശേരി, റഫീഖ് വരന്തരപ്പിള്ളി. പർച്ചെയ്‌സ് കമ്മിറ്റി സാക്കിർ കൊടുവള്ളി, നിസാം മണ്ണിൽ കായംകുളം, ഷംനാസ് മീരാൻ മൈലൂർ, അനസ് തേവലക്കര. ഹജ്ജ് സെൽ ഗവേണിംഗ് ബോഡി ഹാരിസ് മണ്ണാർക്കാട്, ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, സാക്കിർ കൊടുവള്ളി, ഹുസൈൻ കല്ലറ, മുഹമ്മദ്‌ ഷാ കൊല്ലം, നൗഷാദ് തൊടുപുഴ, അബ്ദുൽസലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, ഹസീന മുഹമ്മദ്‌ ഷാ. ഫിനാൻസ് കമ്മിറ്റി നൗഷാദ് തൊടുപുഴ, ഷംനാസ് മീരാൻ മൈലൂർ, മുഹമ്മദ്‌ ഷാ കൊല്ലം, ജെസിൻ കരുനാഗപ്പിള്ളി, ഷബാന ഷാനിയാസ്, ഷീമാ നൗഫൽനേയും ചുമതല പെടുത്തിയതായി മക്ക ഒഐസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിപുലമായ വോളന്റിയർ മീറ്റ് 17-05-2024 വെള്ളിയാഴ്ച്ച മക്കയിലെ പാനൂർ റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ രാത്രി ഒൻപത് മണിക്ക് നടക്കും.


Read Previous

സ്വിഫ്റ്റ് ബസ് ഹോട്ടലിലേയ്ക്ക് ഇടിച്ചു കയറി; സംഭവം കൊടുവള്ളിയിൽ

Read Next

ഏഴാമത് കേളി രക്തദാന ക്യാമ്പ് (ജീവസ്പന്ദനം 2024) സംഘാടക സമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »