
റിയാദ്: ഓഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനുവരി 31ന് നടത്തുന്ന വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി നല്‍കുന്ന സമ്മാന പദ്ധതി എറണാകുളം ജില്ലാ കമ്മറ്റി പ്രസിഡണ്ട് മാത്യു ജോസഫിന് നല്‍കി സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതിയംഗം ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്തു .
ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷുക്കൂര്‍ ആലുവ ,എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് അലി ആലുവ, ജനറല്‍ സെക്രട്ടറി (സംഘടനാചുമതല) അജീഷ് ചെറുവട്ടൂര്‍. വൈസ് പ്രസിഡണ്ട് റിജോ ഡോമിനിക്കോസ് ജനറല്‍ സെക്രട്ടറിമാരായ സലാം പെരുമ്പാവൂര്‍ , ജോജോ ജോര്‍ജ് സെക്രട്ടറി ജോബി ജോര്‍ജ് എക്സികുട്ടീവ് മെമ്പര്‍മാരായ അന്സന്‍ ജെയിംസ് ,ലാലു വര്‍ക്കി , ഷാനവാസ് ആലുവ ജിബിന്‍ സമദ് ,സിദ്ദിക്ക് കൊതമഗലം ജില്ലയില്‍ നിന്നുള്ള വനിത ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു .