ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഒ ഐ സി സി റിയാദ് മലപ്പുറം കമ്മിറ്റിക്ക് കീഴിൽ 16 നിയോജക മണ്ഡലങ്ങളുടെ രൂപീകരിക്കു ന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നിയോജക മണ്ഡലം നിലവിൽ വന്നു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ ജൈസൽ എളമരത്തിന്റെ സാനിധ്യത്തിൽ നടന്ന യോഗം മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ ഉൽഘടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി വൈസ് പ്രെസിഡന്റ് സലിം കള്ളക്കര, ഗ്ലോബൽ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം , നൗഫൽ പാലക്കാടൻ , അമീർ പട്ടണത്ത് , സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് , മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വുർ , ട്രഷറർ സാദിഖ് വടപുരം , അൻസാർ വാഴക്കാട്, സലീം വാഴക്കാട് ,ഉണ്ണി വാഴയൂർ , മുത്തു പാണ്ടിക്കാട് , സൈനുധിൻ വെട്ടത്തൂർ , ഷറഫു ചിറ്റാൻ, ശിഹാബ് അരിപ്പൻ , സംവീർ , ഭാസ്കരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വാഹീദ് സ്വാഗതവും ഷറഫു ചിറ്റാൻ നന്ദിയും പറഞ്ഞു.
പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് നജീബ് വാഴയൂർ, ജനറൽ സെക്രട്ടറി സംഘടന ചുമതല മൊയ്‌ദീൻ കുട്ടി പുളിക്കൽ,ട്രഷറർ ഷാനിഷ് ചിറ്റാൻ വാഴക്കാട്,,വൈസ് പ്രസിഡന്റ് സംവീർ വാഴക്കാട്,, ഫിറോസ് ചീക്കോട്, ,ജനറൽ സെക്രെട്ടറി, മൻസൂർ ബാബു കൊണ്ടോട്ടി, ജനറൽ സെക്രെട്ടറി ശകീൽ കൊണ്ടോട്ടി,
ജോയിൻ സെക്രട്ടറി,ഹഫീസ് ചിറ്റെൻ, കബീർ വാഴയൂർ, ഹമീദ് വാഴയൂർ, മുഹമ്മദ് അലി വാഴക്കാട്
