Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓ ഐ സി സി റിയാദ്- പൊന്നാനി മണ്ഡലം കമ്മറ്റി ഷംസു കളക്കര പ്രസിഡണ്ട്‌


റിയാദ് : ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ നിയോജകമണ്ഡലം കമ്മിറ്റികളും രൂപീകരിക്കുന്നതിന്റെ ഭാഗമായി OICC റിയാദ് പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി നിലവിൽ വന്നു. റിയാദിലെ OICC സബർമതി ഓഫീസിൽ വെച്ച് നടന്ന യോഗം സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലീം കളക്കര ഉൽഘടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വഹീദ്‌ വാഴക്കാട് അധ്യക്ഷൻ വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ മണ്ഡലം ഭാരവാഹികളെ ജില്ലാ സെക്രട്ടറി അൻസാർ നെയ്തല്ലൂർ പ്രഖ്യാപിച്ചു.

മണ്ഡലം പ്രസിഡന്റായി ഷംസു കളക്കരയെയും വൈസ് പ്രസിഡന്റുമാരായി മഹ്‌റൂഫ് വി. പി, റഫീഖ് ചക്കട്ടയിൽ എന്നിവരും ജനറൽ സെക്രട്ടറി ആയി അലി പി.വി യെയും സെക്രട്ടറിമാരായി ആയി അൽത്താഫ് കെ, സംറൂദ് എന്നിവരും ട്രഷറർ ആയി അസ്‌ലം കളക്കര യും തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കർ മഞ്ചേരി പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വുർ സ്വാഗതവും അലി പി വി നന്ദിയും പറഞ്ഞു .


Read Previous

പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതി കുടക് സ്വദേശി പിഎ സലീമിന്‍റെ മൊഴി ഡിഎൻഎ പരിശോധിക്കാനൊരുങ്ങി പോലീസ്

Read Next

പ്രഥമ റിയാദ് ഒഐസിസി വനിതാ വേദി: മൃദുല വിനീഷ് പ്രസിഡണ്ട്‌, വല്ലി ജോസ് ജനറല്‍സെക്രട്ടറി, ട്രഷറർ ആയി സൈഫുന്നീസ സിദ്ധിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »