Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റി അംഗത്വ കാർഡുകള്‍ വിതരണം ചെയ്തു, നവ നേതൃത്വം ഒക്ടോബർ 30 നു മുൻപ് നിലവില്‍ വരും


റിയാദ് : കെപിസിസി നിർദ്ദേശപ്രകാരം നടക്കുന്ന ഒഐസിസി അംഗത്വ കാർഡു കളുടെ വിതരണം തൃശൂർ ജില്ലാ കമ്മിറ്റിയും പൂർത്തിയാക്കി.ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡൻ്റ് സുരേഷ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു.

വനിത അഗംമായ സ്മിത മൊഹിയ്യദ്ദീന്‍ മെമ്പർഷിപ്പ് കാമ്പ്യയിന്‍ കൺവീനര്‍ നവാസ് വെള്ളിമാട്കുന്നില്‍ നിന്ന് അംഗത്വ കാര്‍ഡ്‌ സ്വീകരിക്കുന്നു

ഒക്ടോബർ 30 നു മുൻപ് കൂടുതൽ ശക്തമായ പുതിയ ജില്ല കമ്മിറ്റി നിലവിൽ വരുമെന്നും അതിന് വേണ്ടി എല്ലാ പ്രവർത്തകരും സജ്ജരാകണമെന്നും അദ്ദേഹം അംഗങ്ങളോട് പറഞ്ഞു. സെൻട്രൽകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷംനാദ് കരുനാഗ പ്പള്ളി യോഗം ഉത്ഘാടനം ചെയ്തു. സെൻ്ററൽ കമ്മറ്റി ട്രഷററും , മെമ്പർഷിപ്പ് കാമ്പ്യ യിൻ്റെ കൺവീനറും ആയ നവാസ് വെള്ളിമാട്കുന്ന് മെംബെർഷിപ്‌ കാർഡുകളുടെ ഔദ്യാഗിക ഉത്ഘാടനം ജില്ലാ കമ്മിറ്റി സീനിയർ അംഗങ്ങളായ ഡേ: സജിത്തിന്നും. വനിത അഗംമായ സ്മിത മൊഹിയ്യദ്ദീന്നും നൽകി നിർവഹിച്ചു.

ജില്ലാ കമ്മറ്റി ഭാരവാഹികള്‍ നേതാക്കള്‍ക്കൊപ്പം

സമകാലീന രാഷ്ട്രീയത്തിൽ കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കൊണ്ഗ്രെസ്സ് പാർട്ടി ഇന്ത്യയിൽ ഭരണത്തിൽ തിരിച്ചു വരേണ്ടുന്നതിന്റെ ആവശ്യക തെയെ കുറിച്ചും സെൻട്രൽ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അബ്‌ദുള്ള വല്ലാഞ്ചിറ വിശദീകരിച്ചു.

സീനിയർ അംഗം ഡേ: സജിത്ത് നവാസ് വെള്ളിമാട്കുന്നില്‍ നിന്ന് അംഗത്വ കാര്‍ഡ്‌ സ്വീകരിക്കുന്നു

സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി. സിദ്ദീഖ് കല്ലുപറമ്പൻ,എറണ്ണാകുളം ജില്ലാ പ്രസിഡൻ്റ് ശൂക്കുർ ആലുവ, മലപ്പുറം ജില്ലാ പ്രസിഡൻ്റ് അമീർ പട്ടണത്ത്, കൊല്ലം ജില്ലയിലെ സീനിയർ നേതാവ് അബ്‌ദുൾ സലീം അർത്തിയിൽ, തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളായ രാജു തൃശൂർ, സോണി പാറക്കൽ, മാത്യു സിറിയക്ക്, മാള മൊഹി യ്യദ്ദീൻ ഹാജി, അഷറഫ് കിഴിപ്പുള്ളിക്കര, ജോയ് ഔസേപ്പ്, സുലൈമാൻ മുള്ളൂർക്കര, ശ്രീകുമാർ വലപ്പാട്, ഷാഹുൽ, ജിൻസൻ,പ്രിൻസ്,സണ്ണി, ജോണി എസ് എം സി .,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ജനറൽ സെക്രട്ടറി നാസ്സർ വലപ്പാട് സ്വാഗതവും ,തൽഹത്ത് പുളിചോട് നന്ദിയും പറഞ്ഞു.


Read Previous

ആര്‍ എസ് സി ഗ്ലോബല്‍ ബുക്‌ടെസ്റ്റ് 2023 ; രജിസ്ട്രേഷന്‍ ആരംഭിച്ചു

Read Next

21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ രചിച്ച രാജ്യമാണ് സൗദി| ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് ഇടനാഴി വിപ്ലകരമായ മുന്നേറ്റമാവുമെന്ന് സൗദി കിരീടാവകാശി, ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടില്ല|ഉപയോഗിക്കാനാവില്ല ആണവായുധങ്ങള്‍ കൈവശം വെക്കുന്നതു കൊണ്ട് പ്രയോജനമില്ല. | ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »