Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ച് ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി


തബൂക്ക്: ജമ്മുകാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ അക്രമണങ്ങളിൽ ജീവൻവെടിഞ്ഞ സഹോദരങ്ങളുടെ വേർപാടിൽ പ്രണാമം അർപ്പിച്ച് കൊണ്ട് ഭീകരവിരുദ്ധപ്രതിഞ്ജയും സംഘടിപ്പിച്ച് തബൂക് ഓ ഐ സി സി സെന്‍ട്രല്‍ കമ്മറ്റി

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജിദ്ദ റീജിണൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് കരുനാഗപ്പള്ളി സംസാരിച്ചു. ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

ഒഐസിസി തബൂക്ക് സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷജീർ വാഴപ്പന,ഹാഷിം ക്ലാപ്പന,ഷഹീർ പി പി, അജി മുട്ടട, മാഹിൻ സാദി, നൗഷാദ് കപ്പൽ, അമീർ സാദി, അൻസാർ കൊല്ലം എന്നിവർ അനുശോച നയോഗത്തില്‍ സംസാരിച്ചു സംസാരിച്ചു

തുടർന്ന് സെൻട്രൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജെസ്റ്റിൻ ഐസ്സക്ക് നിലബൂ രിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിക്കുകയും, ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സജി സാമുവേൽ സ്വാഗതവും, സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു.


Read Previous

വ്യാജ ലഹരിമരുന്ന് കേസ്: ഷീല സണ്ണിയെ കുടുക്കിയ നാരായണദാസ് പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് ബംഗളൂരുവിൽനിന്ന്

Read Next

ഇന്നത്തെ ലഹരി നാളെത്തെ നാശം’ ഫോര്‍ക്ക റിയാദ് ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »