Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓ ഐ സി സി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഗമം സംഘടിപ്പിച്ചു.


റിയാദ്: ഓ ഐ സി സി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി കേരള മുൻമുഖ്യമന്ത്രിയും ഇന്ത്യ ൻ നാഷണൽ കോൺഗ്രസ്സി ന്റെ മുതിർന്ന നേതാവുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആദരിച്ചു. ബത്തയിലെ ഡീ പാലസിലുള്ള സെൻട്രൽ കമ്മിറ്റിയുടെ ആസ്ഥാനമായ സബർമതിയിൽ വച്ചാണ് സംഘടിപ്പിച്ചത്. റിയാദ് ഒ ഐ സി സി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബൈജു പാണ്ടികശാല യോഗത്തിന്റെ അധ്യക്ഷതവഹിച്ച ചടങ്ങ് മലപ്പുറം ജില്ല ഒഐസിസി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത്, മലപ്പുറം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി ജംഷാദ് തുവൂർ, വർക്കിംഗ് പ്രസിഡണ്ട് വഹീദ് വാഴക്കാട്, ജോയിന്റ് ട്രഷറർ ഷറഫു ചിറ്റൻ, ജില്ലാ സെക്രട്ടറി ബനൂജ് പുലത്ത്, ഷിബിലി സിദ്ധീഖ്, പെരിന്തൽമണ്ണ നിയോജകമണ്ഡലം പ്രസിഡന്റ് മുജീബ് സാറുഫുദീൻ , സെൻട്രൽ കമ്മിറ്റി എക്സികുട്ടീവ് അംഗം സലീം വാഴക്കാട് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉമറലി അക്ബർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം എക്സിക്യൂട്ടീവ് അംഗം തസ്‌നീഫ് വേങ്ങര നന്ദി രേഖപ്പെടുത്തി.


Read Previous

ഗാസയിൽ അഭയർത്ഥികളെ പാർപ്പിച്ച സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടതായി അധികൃതർ

Read Next

പുതിയകാല വായന’; ഐസിഎഫ്‌ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »