Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓര്‍മകളിലെന്നും.. ഉമ്മന്‍‌ചാണ്ടി, ഓ ഐ സി സി അനുസ്മരണം, ചാണ്ടി ഉമ്മന്‍ ജൂലായ്‌ 25ന് റിയാദില്‍


റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാര്ദി‍ഷികദിന അനുസ്മരണം യോഗം ജുലൈ 25- വെള്ളിയാഴ്ച വൈകിട്ട് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ പുതുപള്ളി എം.എൽ.എയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ വിശി ഷ്ട് അതിഥിയായി സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ജുലൈ 18 – വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒഐ സിസി പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരവും, കൂടാതെ പൊതുജനങ്ങൾക്കായി ജുലൈ 25-ന് കാരിക്കേച്ചറടക്കം വിവിധ മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറീയിച്ചു.

അതോടൊപ്പം ജീവകാരുണ്യ രംഗത്ത് നാട്ടിൽ ഏറ്റവും മികവ് തെളീയിച്ച ജനപ്രതിനിധിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിൽ റിയാദ് ഒഐസിസി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി പുരസ്ക്കാര ജേതാവിനെ ചാണ്ടി ഉമ്മൻ ചടങ്ങിൽ പ്രഖ്യാപിക്കും. കെ.പി സി.സി ജനറൽ സെക്രട്ടറി പിഎ.സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹനായ ജനപ്രതിനിധിയെ തിരഞ്ഞെ ടുക്കുക. വിജയിക്കുള്ള അവാർഡ് പിന്നീട് നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും റിയാദ് ഒഐസിസി ഭാരവാഹികൾ അറീയിച്ചു.


Read Previous

കെ എം സി സി കാല്‍പ്പന്തുത്സവത്തിന് ജൂലൈ 18ന് റിയാദില്‍ തിരശ്ശീല ഉയരും, കലാശകൊട്ടില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും

Read Next

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍; വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »