Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓഐസിസി കോട്ടയം ജില്ലാ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.


റിയാദ്: ഒ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റി കേരള മുൻമുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രന്സിന്റെ മുതിർന്ന നേതാവും പുതുപ്പള്ളിയുടെ പ്രിയപ്പെട്ട എം എൽ എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു.
സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി.

ഷിമെസിയിലെ കാലിക്കട്ട് ലൈവ് റെസ്റ്റോറെന്റ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ആക്ടിങ് പ്രെസിഡെന്റ് തോമസ് ചിരട്ടെപറമ്പിൽ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രെസിഡെന്റ് സജീർ പൂന്തുറ ഉത്ഘാടനം ചയ്തു.

സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലിം കലക്കര , സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, കോട്ടയം ജില്ലാ ജോയിൻ സെക്രെട്ടറി അജിത് തോമസ് ,പ്രവീൺ കിടങ്ങുർ, എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജു പുളിയായിൽ,സജിമോൻ,സെബിൻ തോമസ് ,ടിറ്റോ ജോസഫ്,ജോബിൻ,അനീഷ്,ജിൽസ്,ബോബിൻ ,ബിനോയ് എന്നിവർ സംബന്ധിച്ചു. ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്‌ദുൾ സലാം നന്ദിയും രേഖപ്പെടുത്തി.


Read Previous

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

Read Next

മരണത്തിന്‍റെ മണം പിടിച്ച് അവര്‍; ദുരന്തഭൂമിയില്‍ മൃതദേഹം കണ്ടെത്താന്‍ ആറു നായകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »