Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓപ്പറേഷൻ ‘സിന്ദൂർ: രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷം; റിയാദ് ഒ.ഐ.സി.സി


റിയാദ്: നിരപരാധികളായ സിവിയൽൻസിനെതിരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അവരുടെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളിൽ ചെന്ന് തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്ന് റിയാദ് ഒ.ഐ.സി.സി.

ഇന്ന് പുലർച്ചെ ഓപ്പറേഷൻ ‘സിന്ദൂർ’ എന്ന പേരിൽ പാക്കിസ്ഥാനിലെ ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളടക്കം തകർത്ത് തരിപ്പണമാക്കി പഹൽഗാമിലെ നിരപരാധികളായ രക്ത സാക്ഷ്യകളുടെ കുടുംബത്തിനോടും രാജ്യത്തോടും ഇന്ത്യൻ സേന നീതി പുലർത്തിയതായും, ഇതിൽ പങ്കാളികളായ രാജ്യത്തെ വിവിധ സേനകൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും ഒ.ഐ. സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറീയിച്ചു.


Read Previous

റിയാദിൽ പൂനൂർ പ്രവാസികളുടെ കൂട്ടായ്മ നിലവില്‍ വന്നു

Read Next

അഭിമാന താരങ്ങൾ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »