Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കഴിഞ്ഞ 50 വര്‍ഷം കൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 45 ബില്യൺ ഡോളർ സഹായം ചെയ്തു: അംബാസഡറും ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധിയുമായ അബ്ദുൽ അസീസ് അൽ-വാസൽ


ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സമാധാനവും സുരക്ഷയും സ്ഥാപിക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർ ദേശീയ നയത്തിൻ്റെ ഭാഗമായി ആഫ്രിക്കന്‍ രാജ്യങ്ങളുടെ വികസനത്തിനായി കഴിഞ്ഞ 50 വര്‍ഷം കൊണ്ട് അറേബ്യ 45 ബില്യൺ ഡോളർ സഹായം ചെയ്യാന്‍ സാധിച്ചതായി ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ അംബാസഡറും സ്ഥിരം പ്രതിനിധി യുമായ അബ്ദുൽ അസീസ് അൽ-വാസൽ പറഞ്ഞു.

സെക്യൂരിറ്റി കൗൺസിലിൽ “ആഗോള സുരക്ഷയും വികസനവും അഭിമുഖീകരിക്കു ന്നതിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ പങ്ക് ശക്തിപ്പെടുത്തൽ” എന്ന വിഷയത്തില്‍ ഇടപെട്ട് സംസാരിക്കെവെയാണ് അല്‍ വാസല്‍ ഈകാര്യം പറഞ്ഞത്. വിവിധ മേഖലകളിൽ ഇരു കക്ഷികളും തമ്മിലുള്ള ബന്ധം വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന സൗദി-ആഫ്രിക്കൻ ഉച്ചകോടിയുടെ ഫലങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ സൈനിക നടപടികളുടെ ഫലമായുണ്ടാകുന്ന മാനുഷിക ദുരിതങ്ങളും നാശനഷ്ട്ടങ്ങളും സൗദി അറേബ്യ വളരെ ആശങ്കയോടെയാണ് നോക്കികാണുന്നതെന്ന് സുഡാന്‍ പ്രശനം ചൂണ്ടികാണിച്ചുകൊണ്ട് അംബാസഡർ അൽ-വാസൽ സൂചിപ്പിച്ചു,

ജിദ്ദയിൽ ഒന്നിലധികം തവണ ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു സാധാരണക്കാരെ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിൽ, സുഡാനിലെ സെക്രട്ടറി ജനറലിൻ്റെ പ്രത്യേക ദൂതൻ്റെ സഹകരണത്തോടെ ചര്‍ച്ചകള്‍ നടത്തി സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഉള്ള ശ്രമത്തിലാണ് സൗദി അറേബ്യയെന്നു അദ്ദേഹം ചൂണ്ടികാണിച്ചു


Read Previous

കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴ; കെജരിവാളിന്റെ അവസ്ഥ വരുംമുമ്പ് പിണറായി രാജിവെക്കുന്നതാണ് നല്ലത്’

Read Next

അടുത്ത പത്ത് വര്‍ഷം ഇന്ത്യ മുന്നണിയുടേത്; രാജ്യത്തെവിടെയും ഭരണ മാറ്റത്തിന്റെ സൂചനകള്‍; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഖാര്‍ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »