ഓവർസീസ് എൻ സി പി സൗദി നാഷണൽ കമ്മിറ്റി ഇഫ്താർ സംഗമം


ദമാം:ഒ എൻ സി പി സൗദി നാഷണൽ കമ്മിറ്റി ദമാം പ്രവശ്യാ തുക്ബ ഏരിയയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് ഹനീഫിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ മുഖ്യപ്രഭാഷണം നിസാം പാണയിൽ നിർവഹിച്ചു,

ഷിഹാബ് ചാത്തനാംകുളം, അൻവർ പാറയിൽ, റിയാസ് കാസിം, ബഷീർ വരട്ടി പള്ളിയാൽ, ഹരീഷ് മതിലകം,തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .ഒ എൻ സി പി ദമാം പ്രവശ്യ കൺവീനർ അൻസാർ ഇബ്രാഹിം സ്വാഗതവും. മണികണ്ഠൻ
വടക്കും വാതുക്കൽ  നന്ദിയും പറഞ്ഞു ഒ എൻ സി പി ദമാം കമ്മിറ്റി അംഗങ്ങൾ പരിപാടിയ്ക്ക് നേതൃത്വം നൽകി


Read Previous

കെ എം സി സി- എ.ബി .സി കാർഗോ കപ്പ്: മണ്ഡല തല ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് മെയ്‌ രണ്ടാം വാരം റിയാദില്‍ നടക്കും

Read Next

ഉനൈസ ഒ ഐസിസി
സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »