ബഹിരാകാശ രംഗത്തു ഇന്ത്യയുടെ യശസ്സ് വാനോള മുയർത്തിയ Indian Institute of Space Science and Technology Chancellor ഡോ. ബി എന്‍ സുരേഷിനെ Riyadh Indian Frendiship Association (RIFA) റിയാദിലെ സാമൂഹിക സാംസ്‌കാരിക നായകരുടെ സാന്നിദ്യത്തിൽ ആദരിച്ചു .

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ , റിയാദ് ബോയ്സിൽ വച്ചു സയൻസ് ഇന്ത്യ ഫോറം -KSA നടത്തിയ ചടങ്ങിൽ സെക്രട്ടറി ജേക്കബ് കരാത്രയും വൈസ് പ്രെസിഡൻറ് ഹരിദാസും ട്രെഷറർ ബിജു മുല്ലശ്ശേരിയും എക്സിക്യൂട്ടീവ് അംഗങ്ങളായ ആൽവിൻ മാത്യുവും പ്രമിതാ ബിജുവും ചേർന്നു പൊന്നാടയണിയിച്ചു കൊണ്ട് ആദരസമർപ്പണം നടത്തി .

മറ്റു റിഫ ഭാരവാഹികളും ചടങ്ങിന് സാന്നിധ്യം വഹിച്ചു .