Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാലത്ത് പ്രവാസി കൂട്ടായ്മ റിയാദ് ഘടകം കുടുംബസംഗമം


റിയാദ്: കോഴിക്കോട് ജില്ലയിലെ പാലത്ത് പ്രദേശവാസികളുടെ ജി സി സി വാട്ട്സപ്പ് കൂട്ടായ്മ റിയാദ് ഘടകം കുടുംബ സംഗമവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു പാലത്ത് പ്രവാസി ജി.സി.സി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ നടന്നു

പാ​ല​ത്ത് പ്ര​വാ​സി ജി.​സി.​സി കൂ​ട്ടാ​യ്മ കു​ടും​ബ​സം​ഗ​മം റി​യാ​ദ്​ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സംഗമത്തിന്‍റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.ഫോര്‍ക വൈസ് ചെയര്‍മാന്‍ സൈഫ് കായംകുളം, ഷമീർ റിയാസ്, അസീസ്, റഫീഖ്, നിഹ്മത്തുള്ള, ഷറഫു വള്ളിക്കുന്ന്, നിസാം കായംകുളം, റഷീദ് കായംകുളം എന്നിവർ സംസാരിച്ചു.

കലാപരിപാടികൾക്ക് മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ് എന്നിവർ നേതൃത്വം നൽകി. ദേവൻ സ്വാഗതവും റസാഖ് പാലത്ത് നന്ദിയും പറഞ്ഞു.


Read Previous

ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്, നിയമിച്ചത് പരമോന്നത കോടതി

Read Next

ഷമൽരാജിന് കേളി യാത്രയയപ്പു നൽകി.   

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »