Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പക്ഷാഘാതം: കണ്ണൂർ സ്വദേശിക്ക്കേളിയുടെ സഹായ ഹസ്തം


റിയാദ് : പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ  കണ്ണൂർ പെരളശ്ശേരി സ്വദേശി നൗഷാദിന് കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ് പ്രവർത്തകർ തുണയായി. ദവാദ്മി ബിജാദിയായിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന നൗഷാദിന് ശരീരത്തിൽ പഞ്ചസാരയുടെ അളവ്  കുറഞ്ഞതുകാരണം പക്ഷാഘാതം സംഭവിക്കുകയായിരുന്നു. 

ഒരു മാസത്തോളം ദവാദ്മി ജനറൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സ യിലായിരുന്ന നൗഷാദ് തുടർ ചികിത്സക്ക് നാട്ടിൽ പോകുന്നതിനായി കേളിയുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.ദവാദ്മിയിലെ കേളി രക്ഷാധികാരി സമിതി അംഗങ്ങളും  മറ്റു പ്രവർത്തകരും ചേർന്ന് സ്വരൂപിച്ച  സഹായം നൗഷാദിന്റെ റൂമിലെത്തി  കൈമാറുകയും നാട്ടിൽ പോകുന്നതിനുള്ള സഹായങ്ങൾ ഒരുക്കി നൽകുകയും ചെയ്തു.

 തന്നെ സഹായിച്ച കേളി പ്രവർത്തകർക്കും  പരിചരിച്ച ആശുപത്രിയിലെ  നേഴ്സുമാർക്കും നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വീൽ ചെയർ സഹായത്തോടെ   സഹോദരനോടൊപ്പം കോഴിക്കോട് വഴി നാട്ടിലേക്ക് മടങ്ങി.- 


Read Previous

കേളി ‘പ്രതീക്ഷ’ പുരസ്‌ക്കാര വിതരണോദ്ഘാടനം റിയാദിൽ നടന്നു.

Read Next

ടൈറ്റാനിക്, അവതാർ സിനിമകളുടെ നിർമാതാവ് ജോൺ ലാൻഡൗ വിടവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »