Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലൈംഗികത അറിയാൻ മാതാപിതാക്കൾ ‘പ്രണയക്കുടില്‍’ ഒരുക്കി നല്‍കും; പങ്കാളിയെ തെരഞ്ഞെടുക്കാം, പറ്റില്ലെങ്കില്‍ പിരിയാം


വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം അംഗീകരിക്കാത്തവരാണ് അധികവും. എന്നാല്‍ ഈ ചിന്താഗതികളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്നതാണ് കമ്പോഡി യയിലെ ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ പെണ്‍ കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ചു മനസ്സിലാക്കുന്നതിനായി അവര്‍ യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കാനായി ഇവിടുത്തെ മാതാപിതാക്കള്‍ അവസരം ഒരുക്കി കൊടുക്കുന്നു.

മാത്രമല്ല, അവരുടെ സ്വകാര്യത ഉറപ്പുവരുത്താനായി പ്രണയക്കുടിലുകള്‍വരെ നിര്‍മ്മി ച്ച് നല്‍കുന്നു. രത്താനാകിര എന്ന പ്രദേശത്തെ ക്രോയുങ് ഗോത്രവര്‍ഗത്തില്‍പ്പെട്ട വരാണ് പെണ്‍കുട്ടികളുടെ ലൈംഗിക ശാക്തീകരണം ഉറപ്പു വരുത്തുന്നതിനായി ‘ലവ് ഹട്ടു’കള്‍ നിര്‍മിച്ച് കൊടുക്കുന്നത് . ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെയാണ് ഇവിടെ കുട്ടികള്‍ വളർന്നു വരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

വളരെ ലളിതമായ ജീവിതശൈലിയാണ് ഇക്കൂട്ടരുടേത്. പുറംലോകം എന്തുകരുതി യാലും ഗോത്ര വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ലൈംഗിക ശാക്തീകരണം നേടിയിരി ക്കണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമാണ്. പെണ്‍കുട്ടികള്‍ക്ക് 13- 15 വയസ്സാകുമ്പോള്‍ തന്നെ അവര്‍ക്കായി മുളകള്‍കൊണ്ട് ഒരു പ്രത്യേകകുടിലുകള്‍ പിതാവ് നിര്‍മിച്ച് നല്‍കും. ഇവിടെ വച്ച് പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുമായി ഇഷ്ടമുള്ളരീതിയില്‍ ഇടപഴകാം.

തങ്ങള്‍ക്ക് യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതിനായി പെണ്‍കുട്ടികള്‍ക്ക് വിവാഹ ത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിന് അനുമതി നല്‍കുന്നതും പ്രോത്സാഹിപ്പിക്കു ന്നതും അനിവാര്യമാണെന്നാണ് ഇവരുടെ കാഴ്ച്ചപ്പാട്. ഇവിടെയുള്ളവര്‍ പങ്കാളിയെ കണ്ടെത്തുന്നതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പെണ്‍കുട്ടികള്‍ക്കാണ്. പ്രണയ കുടിലുകള്‍ അവർ പരസ്പരം തുറന്നു സംസാരിക്കുന്നതിനും മനസിലാക്കുന്നതിനും ഉപയോഗിക്കുന്നു.


Read Previous

സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ മെക്‌സിക്കോയില്‍ കഞ്ചാവിനെ ജനപ്രിയമാക്കാന്‍ പ്രയത്‌നിക്കുന്നു ; പക്ഷേ ഇവരുടെ ഉദ്ദേശം മറ്റൊന്നാണ്

Read Next

ഭക്ഷണവും ഡ്രസ്സും വാങ്ങി കൊടുത്ത് ശരീരമെല്ലാം കഴുകി വൃത്തിയാക്കി, ഹോട്ടല്‍ റൂമില്‍ താമസിപ്പിച്ചിരിക്കുക യാണ് സജിയെ; ഒടുവില്‍ റിയാദ് ഹെല്‍പ്‌ ഡെസ്‌ക് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »