Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർലമെന്റ് സുരക്ഷ വീഴ്‌ചയ്‌ക്ക് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവും; മോദിയെ വിമർശിച്ച് രാഹുൽ


ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്‌മയും വിലക്കയറ്റവുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തൊഴിലില്ലായ്മ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്റിലെ സുരക്ഷാ വീഴ്‌ചയിൽ ഇത് ആദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്.

അതേസമയം സംഭവത്തിൽ കേന്ദ്രമന്ത്രി അമിത് ഷായെ പരിഹസിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രം​ഗത്തെത്തി. പാർലമെന്റെ സൂരക്ഷാ വീഴ്‍ചയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്നും സഭയിൽ പ്രസ്താവന നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ പ്രതികൾ പൊള്ളലേല്‍ക്കുന്നതു തടയുന്ന ജെല്‍ പുരട്ടി ദേഹത്തു സ്വയം തീകൊളുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

ശരീരത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. പാർലമെൻറ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് പൊലീസിന് ഇക്കാര്യം മൊഴി നൽകിയത്.


Read Previous

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ, ഫ്ളാറ്റിൽ നിന്ന് 500 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു

Read Next

കേരളത്തിലെ ആദ്യ ട്രാൻസ്‌വുമൻ എംബിബിഎസ് ഡോക്ടർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »