Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനാധിപത്യത്തിൻ്റെ പരീക്ഷ വിജയിച്ചു’; ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഹേമന്ത് സോറൻ


ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനത്തിന് സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജനാധി പത്യത്തിൻ്റെ പരീക്ഷയിലെ വിജയിച്ചെന്നാണ് ഹേമന്ത് സോറൻ വിജയൻ വിശേഷിപ്പിച്ചത്.

ജെഎംഎം, കോൺഗ്രസ്, ആർജെഡി, സിപിഐഎം (എൽ) ലിബറേഷൻ എന്നിവര ടങ്ങുന്ന സഖ്യം 31 സീറ്റുകൾ നേടുകയും 24 സീറ്റുകളിൽ ലീഡ് ചെയ്യുകയും ചെയ്തു കൊണ്ട് നിർണായക വിജയത്തിലേക്ക് നീങ്ങിയത്. ബി.ജെ.പിയുടെ ഗാംലിയേൽ ഹെംബ്രോമിനെ പരാജയപ്പെടുത്തി 39,791 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോറൻ ബർഹെയ്ത് സീറ്റിൽ നിന്ന് വിജയിച്ചത്.

“ഞങ്ങൾ ജാർഖണ്ഡിലെ ജനാധിപത്യത്തിൻ്റെ പരീക്ഷ വിജയിച്ചു; ”സോറൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ


Read Previous

ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിൻ്റെത് മതേതര മനസ്സെന്ന് ഒരിക്കൽകൂടി തെളിയിച്ചു.

Read Next

പാർലമെൻറിൻറെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്ക ​ഗാന്ധി സത്യപ്രതിജ്ഞ ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »