ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തിങ്കളാഴ്ച വൈകീട്ടുവരെ തടസ്സപ്പെടും. പാസ്പോര്‍ട്ട് സേവാപോര്‍ട്ടില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് തടസ്സം.പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ എന്നിവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
തിങ്കളാഴ്ച ആറുവരെ സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.