Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

പാ​ർ​ട്ടി​ക്കക​ത്ത് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് തെ​റ്റ്; എ. ​പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഗോ​വി​ന്ദ​ൻ


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പി​ണ​ങ്ങി​പ്പോ​യ എ. ​പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി​ക​ക​ത്ത് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

മെ​റി​റ്റും മൂ​ല്യ​വും വ്യ​ക്തി​പ​ര​മാ​യി ഓ​രോ​രു​ത്ത​ർ​ക്കും ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണ്. ബോ​ധ്യ​പ്പെ​ടാ​ത്ത​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ. ​രാ​ധാ​കൃ​ഷ്ണ​നെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി സ​മ​ൻ​സ് ന​ൽ​കി​യ​ത് നേ​ര​ത്തെ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​ഡി​യു​ടെ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ വീ​ണ്ടും കേ​ര​ള​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും ശ്ര​മ​മെ​ന്നും ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് പ​ര​വ​താ​നി വി​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് കേ​ന്ദ്ര​മെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​കാ​ര​ത്തി​ലു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല കൈ​ക്ക​ലാ​ക്കി ഒ​തു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.


Read Previous

ലഹരിക്കേസില്‍ പിടികുടിയവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.

Read Next

എ​റ​ണാ​കു​ള​ത്ത് പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന് 500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »