Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൗരസഭയും കൻസുൽ ഉലമ അനുസ്മരണവും സംഘടിപ്പിച്ചു


വയനാട് ദുരന്തത്തിനിരയായവർക്ക് സൗദി ICF നൽകുന്ന പത്ത് വീടുകളിൽ ഒരു വീട് നൽകുന്ന icf ഖസീം പ്രവർത്തകൻ മുസ്തഫ സുൽതാന ആദ്യ ഗഡു 1,00,313 രൂപ പൗരസഭയിൽ വച്ച് ICF നേതൃത്വത്തെ ഏൽപ്പിക്കുന്നു.

ബുറൈദ: ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന പ്രമേയത്തിൽ അൽ ഖസീം സോൺ ഐ സി ഫും അൽ മഖറും സംയുക്തമായി സംഘടിപ്പിച്ച പൗരസഭയും കൻസുൽ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും ശ്രദ്ധേയമായി. ബുറൈദയിലെ അൽ മിസ്ബാഹിൽ വെച്ചു നടന്ന സംഗമത്തിൽ അബൂയാസിർ പ്രാർത്ഥന നിർവഹിച്ചു.

ഐ സി എഫ് നാഷണൽ എജ്യുക്കേഷണൽ സെക്രട്ടറി ഉമർ പന്നിയൂർ സംഗമം ഉദ്ഘാടനം ചെയ്തു. അബു നവാസ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ‘വൈവിധ്യങ്ങളുടെ ഇന്ത്യ’യെന്ന വിഷയത്തിൽ ശിഹാബ് സവാമ കീനോട്ട് അവതരിപ്പിച്ചു.

മുഹമ്മദ് കുഞ്ഞി അമാനി കൻസുൽ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണ ഭാഷണം നടത്തി. അബൂ സ്വാലിഹ് ഉസ്താദ് ആശംസയറിയിച്ചു. ശറഫുദ്ദീൻ വാണിയമ്പലം സ്വാഗതവും മുസ്തഫ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.


Read Previous

എംപോക്സ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Read Next

പ്രവാസി വ്യവസായി ഡേവിഡ് ലൂക്കിന്റെ ജീവചരിത്രം ‘ഓർമകളുടെ സുഗന്ധം’ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »