Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ ഓണാഘോഷം


പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്റർ ഓണാഘോഷം മലാസിലെ അൽമാസ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു. നൂറിൽ അധികം മെമ്പർമാരും, ഫുട്ബാൾ അംഗങ്ങങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ്‌ സത്യൻ കാനകീൽ ഉത്ഘാടനം ചെയ്തു, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്, റിഫ പ്രസിഡന്റ്‌ ബഷീർ ചെലാമ്പ്ര, റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, അറബ്കോ മാനേജിങ് ഡയറക്ടർ രാമചന്ദ്രൻ എന്നിവർ ആശംസ നേര്‍ന്നു സംസാരിച്ചു ജലീൽ ചെറുപുഴ സ്വാഗതവും ജനറൽ സെക്രട്ടറി മുസ്തഫ കവ്വായി സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. ട്രഷറർ രഞ്ജിത്തിന്റെ നന്ദിഉഇം പറഞ്ഞു

മനോഹരമായ പൂക്കളം വിഭവസമൃദ്ധമായ സദ്യ, എഫ് സി താരം സത്താറിന്റെ നേതൃത്വത്തിൽ എഫ് സി അംഗങ്ങൾ ശ്രുതിമധുര ഗാനങ്ങൾ വിവിധ കലാപരിപാടികള്‍ എന്നിവ പരിപാടികള്‍ക്ക് കൊഴു പ്പേകി. ജയേഷ്, രാജീവ്‌ ഓണാക്കുന്ന്, മധു എടച്ചേരി, ബിജു വടക്കേടെത്ത്, മോഹിത്ത് എന്നിവര്‍ ഊകാലം തീര്‍ത്തു. നൗഷാദ് വെള്ളച്ചാൽ. ഗോപിനാഥ്, അഷ്‌റഫ്‌ ചെറുപുഴ, പവിത്രൻ പയ്യാടകത്ത്, അബുബകർ എ ജി, അഷ്‌റഫ്‌ കവ്വായി, ഇസ്മായിൽ കരോളം, അബ്ദുള്ള പൊന്നിച്ചി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Read Next

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തും’, മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »