Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ കുടുംബ യാത്ര സംഘടിപ്പിച്ചു


റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ മെമ്പേഴ്സിനും ഫാമിലിക്കും വേണ്ടി “PPAR ഫാമിലി ടൂർ 2024” എന്ന പേരിൽ വൺഡേ ടൂർ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേര് പങ്കെടുത്ത ട്രിപ്പ്, റിയാദിൽ നിന്ന് ബസ്സിൽ പുറപ്പെട്ട ടീം ഖസബ് ഉപ്പു പാടം, ശഖ്‌റ ഹെറിറ്റേജ് വില്ലേജ്, തർമിദ ഒയാസിസ് ഫോർട്ട്, മരാത് ഹിൽ പാർക്ക് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

കോർഡിനേറ്റർ അലി വാരിയത്ത്, പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ എന്നിവരുടെ നേത്രത്വത്തിൽ ഓർഗനൈസ് ചെയ്ത വൺഡേ ട്രിപ്പ്, അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ശ്രദ്ധേയമായി. യാത്രയിൽ ഉടനീളം വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കരീം കാനാമ്പുറം നൽകിയ വിവരണങ്ങളും, ഹസീന മുജീബ് അവതരിപ്പിച്ച ക്വിസ് പ്രോഗ്രാമും, അൻവർ മുഹമ്മദ് നേതൃത്വം നൽകിയ കലാ പരിപാടികളും, മുജീബ് മൂലയിൽ അണിയിച്ചൊരുക്കിയ ഫൺ ഗെയിംസും സഞ്ചാരികൾക്ക് വേറിട്ട അനുഭവവും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒന്നാക്കി മാറ്റുവാനും സാധിച്ചു.

എക്സിക്യുട്ടീവ്സ് മെമ്പർമാരായ മജീദ് പാറക്കൽ, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, സിയാവുദീൻ, കരീം കാട്ടുകുടി, ഹാരിസ് മേതല, തൻസിൽ ജബ്ബാർ, തുടങ്ങിയവർ യാത്രയും മറ്റ് അനുബന്ധ പരിപാടികളും നിയന്ത്രിച്ചു.


Read Previous

പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന ഉത്തർ പ്രദേശ് സ്വദേശിയെ കേളി നാട്ടിലെത്തിച്ചു.

Read Next

എടപ്പ റിയാദ്, പുതിയ ലോഗോ പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »