
അൽ ഹസ്സ , ഹുഫുഫിലെ ജീവകാരുണ്യ കായിക രംഗത്തു പ്പിരവര്‍ത്തിക്കുന്ന പി എഫ് സി അൽ മൂസ ഹോസ്പിറ്റലുമായി സഹകരിച്ച് സംയുകതമായി രക്ത ദാന ക്യാമ്പ് നടത്തി , നിരവധി ആളുകൾ രക്തം നൽകി ക്യാമ്പിൽ ഭഗവാക്കായി , അൽ ഹസയിലെ സാമൂഹിക സംസ്കാരിക രാഗത്തുനിന്നുള്ള പ്രമുഖ വകതികൾ പരിപാടിയില്‍ ആശംസകള്‍ അറിയിച്ചു പങ്കെടുത്തു
പി എഫ് സി പ്രസിഡണ്ട് അഹമ്മദ് ഷാ അധ്യക്ഷനായ പരുപാടിയിൽ അനസ് മാള സാഗതം പറയുകയും ഗഫൂർ വറ്റലൂർ രക്തദാന ക്യാമ്പിന്റെ ഉൽഘടനം നടത്തി ,അൽ ഹസയിലെ സാമൂഹിക പ്രവർത്തകരായ ഉമർ കോട്ടയിൽ , ഷാഫി , നാസർ പാറക്കടവ് ,ഹാരിസ് എന്നിവർ് ആശംസകൾ നേര്‍ന്ന് സംസാരിച്ചു
മുഷ്താഖ് പറമ്പിൽപീടിക നന്ദി പറങ്ങു .ഗഫൂർ കാകു നസീർ ഗൂഡ്‌ബോയ് , അഷ്‌കർ അലി , നൗഷാദ് അസ്‌ലം ,റഹ്മാൻ അൻവർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി .