Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജിനിടെ ശാരീരിക അസ്വസ്ഥത; ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ യുവതി മക്കയിൽ നിര്യാതയായി


മക്ക: ഹജിനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതി മക്കയിൽ നിര്യാതയായി. തിരുവനന്ത പുരം കരിച്ചാറ കുടുംബത്തിലെ നാവായിക്കുളം ഡീസന്റ് മുക്കിൽ താമസിക്കുന്ന ഷൈല – സുബൈർ ദമ്പതികളുടെ മകൾ ഫർസാന (35 )യാണ് മരിച്ചത്.

ഭർത്താവ് സഫീറിനൊപ്പമാണ് ഹജിനെത്തിയത്. ഹജ് കർമ്മത്തിനിടെ മക്കയിൽ ശാരീരിക അസ്വസ്ഥ തയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് വെളുപ്പിന് 2.30 ഓടുകൂടി ആശുപത്രി യിലാണ് നിര്യാതയായത്. ഇന്ന് ളുഹർ നമസ്കാരനന്തരം മക്കയിൽ ഖബറടക്കും.


Read Previous

നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു

Read Next

കേളി അസീസിയ ഏരിയ സമ്മേളനം ജൂൺ 20 ന്, സംഘാടകസമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »