Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന ഫാമിലിയെ മക്ക കെ എം സി സി നേതാക്കൾ ചേർന്ന് സ്വീകരിച്ചു


മക്ക കെ എം സി സി യുടെ സ്പോൺസർ ഷിപ്പിൽ ഉംറ നിർവ്വഹിക്കാൻ എത്തിയ പൈലറ്റ് സ്റ്റുഡന്റ് മറിയം ജുമാന ഫാമിലിയെ മക്ക കെ എം സി സി നേതാക്കൾ ചേർന്ന് സ്വീകരിച്ചു..പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞകുളം, സിദ്ദീഖ് കൂട്ടിലങ്ങാടി എന്നീ ഭാരവാഹികൾക്ക് പുറമെ വിവിധ ഏരിയ കമ്മിറ്റി നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.

അടുത്ത ദിവസം മക്ക കെ എം സി സി സഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കും..


Read Previous

തെരഞ്ഞെടുപ്പുകൾ നിരീക്ഷിക്കാന്‍ കോൺഗ്രസിന്‍റെ ‘ഈഗിൾ’ ഗ്രൂപ്പ്; പോർമുഖത്ത് മുതിർന്ന നേതാക്കൾ

Read Next

രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച, ആദ്യമായി 87 കടന്നു; ഓഹരിവിപണി കൂപ്പുകുത്തി, സെന്‍സെക്‌സില്‍ 700 പോയിന്റിന്റെ ഇടിവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »