Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും പിണറായിക്ക് കിട്ടില്ല, കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടും’: കെ സുധാകരൻ


തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിക്കും കൂട്ടര്‍ക്കും സ്വന്തം പാ‍ർട്ടിക്കാരുടെ വോട്ട് പോലും ലഭിക്കില്ല. രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജനസഭ’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ നടത്തിയത്. പിണറായിക്ക് പണം പണം എന്ന ചിന്ത മാത്രമാണുള്ളത് എന്നാണ് പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ശാപമായി മാറിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും നേടാന്‍ പിണറായിക്കും കൂട്ടര്‍ക്കും സാധിക്കില്ല. മോദി-പിണറായി സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ജനഹൃദയത്തില്‍ യുഡിഎഫ് സാമ്രാജ്യം കെട്ടിപ്പടുക്കും. കോണ്‍ഗ്രസും യുഡിഎഫും അധികാരത്തില്‍ മടങ്ങിയെത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാന്‍ തീരുമാനം; സ്ഥല പരിശോധന 17 ന് നടക്കും

Read Next

സർവമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി, കെ റെയിൽ നടപ്പാക്കാൻ ശ്രമം തുടരും; കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി,ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഇവയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »