പ്ലസ്‌ടു പരീക്ഷ വെള്ളിയാഴ്ച്ച മുതല്‍; എസ്എസ്എല്‍സി തിങ്കളാഴ്ച്ച ആരംഭിയ്ക്കും


തിരുവനന്തപുരം: പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ വെള്ളിയാഴ്ചയും എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ചയും തുടങ്ങും. പ്ലസ് വണ്ണിൽ 4,14,159 പേരും പ്ലസ് ടുവിന് 4,41,213 പേരും പരീക്ഷയെഴുതും. 26 വരെയാണ് പരീക്ഷ. 2017 കേന്ദ്രങ്ങൾ. കേരളത്തിൽ-1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ്. മാർച്ച് ഒന്നുമുതൽ 26 വരെയാണ് വി.എച്ച്.എസ്.സി. പരീക്ഷ. മൊത്തം 57,107 വിദ്യാർഥികൾ. എസ്.എസ്.എൽ.സി.യിൽ 4,27,223 പേരാണ് പരീക്ഷയെഴുതുന്നത്.


Read Previous

സുധാകരന്‍ മത്സരിച്ചേയ്ക്കില്ല; കണ്ണൂരില്‍ യുഡിഎഫിന് പുതിയ സ്ഥാനാര്‍ഥിയ്ക്ക് സാധ്യത

Read Next

ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും; വെറ്ററിനറി വിദ്യാര്‍ഥിയുടെ മരണം: പ്രധാനപ്രതി പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »