Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വളച്ചൊടിക്കാത്ത ഇന്ത്യൻ ചരിത്രം പുതിയ തലമുറക്ക് നൽകി പി.എം.എഫ് സ്വാതന്ത്ര്യദിനാഘോഷം.


റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്രം വളച്ചൊടിക്കാത്ത ഇന്ത്യൻ ഭൂതകാലത്തെ കുറിച്ച് കുട്ടികൾക്കായി ചർച്ചാ സദസ്സ് നടത്തി. ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പി.എം.എഫ് വില്ലയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ്‌ സലിം വാലില്ലപ്പുഴ അധ്യക്ഷത വഹിച്ചു. അലിഫ് ഇന്റർ നാഷണൽ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മഷീറ സൈനബ് സദസ്സ് ഉത്ഘാടനം ചെയ്തു.

ബിലാൽ നിസാം, റിഹാൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. പി.എം.എഫ് നാഷണൽ കമ്മറ്റി സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖ പ്രഭാഷണം നടത്തി. ഭാരവഹി കളായ ജോൺസൺ മാർക്കൊസ്, ജലീൽ ആലപ്പുഴ, ഖാൻ പത്തനംതിട്ട, മുത്തലിബ് കോഴിക്കോട്, റിയാസ് വണ്ടൂർ, സിയാദ് വർക്കല, നൗഫൽ കോട്ടയം, നിഷാദ്, റഫീഖ്, ഫൗസിയ നിസാം, ഫെമിന നിഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ബിനു.കെ. തോമസ്, കെ. ജെ.റഷീദ്, ബാബു വർക്കല, സിമി ജോൺസൺ, ശൈലജ ഖാൻ, സ്കറിയ, ബീന സ്കറിയ, അജ്മൽ ഖാൻ, ഷഹീൻ എന്നിവർ നേതൃത്വം നൽകി.
പി. എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറൽ സെക്രട്ടറി റസൽ മഠത്തിപറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു. കുട്ടികളിൽ തികച്ചും ദേശ സ്നേഹം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ ചോദ്യോത്തര പരിപാടി കളും സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു.


Read Previous

ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് ജീവകാരുണ്യ പദ്ധതി പത്താം വാർഷികം ആഘോഷിച്ചു

Read Next

ബഹ്‌റൈൻ മുഹറഖ് കെ.എം.സി.സി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ; 1111 ദീനാർ കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »