Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതുവർഷത്തിൽ ജനസംഖ്യ 8.09 ബില്യണിലെത്തും; പട്ടികയിൽ മുന്നിൽ ഇന്ത്യ


വാഷിങ്ടണ്‍: ആഗോള ജനസംഖ്യയില്‍ 2024ല്‍ മാത്രം 71 ദശലക്ഷത്തിലധികം ആളുകളുടെ വര്‍ധന വാണുണ്ടായതെന്ന് അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്ക്. ലോകം പുതുവര്‍ഷത്തെ വര വേല്‍ക്കുന്ന 2025 ജനുവരി 1ന് ജനസംഖ്യ 8.09 ബില്യണിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ലെ പുതുവത്സര ദിനത്തേക്കാള്‍ 0.89 ശതമാനം വര്‍ധനയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 2024 ജൂലൈയിലെ കണക്ക് അനു സരിച്ച് 1,409,128,296 ആണ് ഇന്ത്യയിലെ ജനസംഖ്യ. രണ്ടാമതുള്ള ചൈനയില്‍ 1,407,929,929 ജനസംഖ്യ യുണ്ടെന്നാണ് കണക്കുകള്‍.

2025 ജനുവരി 1ന് പ്രവചിക്കപ്പെട്ട ലോക ജനസംഖ്യ 8,092,034,511 ആയിരിക്കുമെന്നാണ് അമേരിക്കൻ സെൻസസ് ബ്യൂറോ പറയുന്നത്. 2025 ജനുവരിയില്‍ ലോകമെമ്പാടും ഓരോ സെക്കൻഡിലും ഏകദേശം 4.2 ജനനങ്ങളും 2.0 മരണങ്ങളും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്യൂറോ അറിയിച്ചു.


Read Previous

ഇതിൽ എന്ത് മഹാപരാധമാണ് ഉള്ളത്?; കൊടി സുനിക്ക് പരോൾ മാനുഷിക പരിഗണന വച്ച് : പി ജയരാജൻ

Read Next

ഹാപ്പി ന്യൂഇയർ…!!!; എത്തി, കിരിബാത്തിയിൽ പുതുവർഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »