Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുൽ മാങ്കൂട്ടത്തിലിനെ ഒഎൽഎക്സിൽ വിൽപ്പനയ്ക്കുവച്ച് പിപി ദിവ്യ


രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ഒ എൽ എക്സിൽ വിൽപ്പനയ്ക്കുവച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തംഗം പി പി ദിവ്യ. ഫേസ്ബുക്കിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രത്തോടൊപ്പമുള്ള ഒ എൽ എക്സ് പരസ്യം ദിവ്യ പങ്കുവച്ചത്. ‘കർമ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഫോർ സെയിൽ, സെക്കന്റ് ഹാൻഡ്. കേരള യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, സ്ഥലം: പാലക്കാട്, പ്രൈസ്:000 എന്നാണ് പോസ്റ്റിലുള്ളത്. ‘കോഴി… കോഴി… എന്ന് വിളിച്ച് അപമാനിക്കരുത്. അതുക്കും മേലെ’- എന്ന അടിക്കുറിപ്പോടെ പൂവൻ കോഴിയുടെ ചിത്രവും ദിവ്യ നേരത്തെ പങ്കുവച്ചിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടന്ന നിലപാടിലാണ് കോൺഗ്രസ്. വിമർശനം ഉയർന്നാൽ മുകേഷ് എം എൽ എയുടെ കാര്യം പറഞ്ഞ് പ്രതിരോധിക്കാനാണ് തീരുമാനം.


Read Previous

രാഹുലിനെതിരെ പരാതി ഉന്നയിച്ചവരെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ അർദ്ധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ”

Read Next

സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം; കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »