Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നേപ്പാളിൽ പ്രചണ്ഡ സർക്കാർ വീണു ; സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചു


കാഠ്‌മണ്ഡു: രണ്ട് ദിവസം നീണ്ട രാഷ്‌ട്രീയ നാടകത്തിനൊടുവിൽ, സഖ്യ മന്ത്രിമാർ കൂട്ടത്തോടെ പിന്തുണ പിൻവലിച്ച് രാജിവെച്ചതോടെ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹലിന്‍റെ കീഴിലുള്ള “പ്രചണ്ഡ” സർക്കാർ തകർന്നു.

ചൊവ്വാഴ്‌ച (ജൂലൈ 2) നൽകിയ 24 മണിക്കൂർ സമയപരിധി അവസാനിച്ചതോടെ, ദഹലിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ പ്രധാന സഖ്യകക്ഷിയായ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് നേപ്പാൾ – യൂണിഫൈഡ് മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് (സിപിഎൻ-യുഎംഎൽ) സർക്കാരിൽ നിന്ന് പിന്‍വാങ്ങി. മാത്രമല്ല പ്രധാനമന്ത്രി ദഹാലിന് സ്ഥാനമൊഴിയാൻ പാർട്ടി ഒരു ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു.


Read Previous

പൊലീസ് തലപ്പത്ത് അഴിച്ചുപണി: ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം; തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍ ഇന്റലിജന്‍സ് എസ്പി

Read Next

ഇന്ത്യൻ ടീം രാവിലെ ഡൽഹിയിൽ എത്തും ; വാങ്കഡെ, നരിമാൻ പോയിന്‍റ് തുടങ്ങിയ ഇടങ്ങളിൽ വിക്‌ടറി പരേഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »