ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : റിയാദിലെ മലയാളി പ്രവാസി കൂട്ടായ്മയായ മലബാർ വില്ലകൂട്ടായ്മയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഒരുമ സീസൺ-3 ആഘോഷങ്ങളുടെ ഭാഗമായി റീബൂട്ട് കഫെ യുമായി സഹകരിച്ചു സംഘടിപ്പിച്ച യൂറോ – കോപ്പ ഫൂടുബോൾ മത്സര പ്രവചന വിജയി മുജീബ് തിരുന്നാവായക്കു സമ്മാനങ്ങൾ വിതരണം ചെയ്തു
റിയാദ് ഫുട്ബോൾ അസോസിയേഷന്റെ ഭാരവാഹികളായി വീണ്ടും തിരെഞ്ഞെടുത്ത വില്ല പ്രതിനിധികളായ സൈഫുദ്ധീൻ കരുള്ളായി, നൗഷാദ് ചക്കാല എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഷ്റഫ് ടി ടി വേങ്ങര, സജീർ കൊണ്ടോട്ടി, വഹാബ് റീബൂട്ട് എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
ജസീൽ പരപ്പനങ്ങാടി, സമീർവയനാട്, സലീംക്ക, ശിഹാബ്, അൻവർ, നാഫി, അഷ്റഫ്, ഹബീബ്, ഷിബിൻ, ഷാഹിദ് മോൻ, എം അലി, മൊയ്ദു, ഹനീഫ, മുഹ്സിൻ, ഷാൻ, മുന്ന, ജംസീർ, ഷാരൂഖ് തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്ക് ഹമീദ്മച്ചിഞ്ചേരി സ്വാഗതവും ഫവാസ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു
