ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിച്ചൂസ് ബാനറിൽ സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാ റ്ങ്ങലിന്റെ രചനക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ M ഖയ്യാം സംഗീതം നൽകി മാപ്പിള പാട്ട് വയറൽ ഗായിക ഷഹജ പുളിക്കലും, മിസ്ന മഞ്ചേരിയും ചേർന്ന് പാടി അഭിനയിച്ച മൈലാഞ്ചി മ്യൂസി ക്കൽ ആൽബത്തിന്റെ റിലീസിങ്ങ് അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഫോർക്ക ചെയർമാനും സാമൂഹ്യ പ്രവർത്തകനും Mk ഫുഡ് എംഡിയും ആൽബത്തിന്റെ മുഖ്യ സ്പോൺസാ റുമായ റഹ് മാൻ മുനമ്പത്തും സാമൂഹ്യ പ്രവത്തകരായ അബ്ദുൽസലീം അർത്തിയിൽ, BDK പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി എന്നിവർ ചേർന്ന് നിർവഹിച്ചു,

കമർബാനു ടീച്ചർ, ഉണ്ണി , ആൽമദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധി ഖാലിദ്, മാധ്യമ പ്രവർത്തകൻ ഷിബു ഉസ്മാൻ, ബാബുപട്ടാമ്പി സ്നേഹതീരം, പ്രഡിൻ അലക്സ് കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ചെയർമാൻ,സാമൂഹ്യ പ്രവർത്തകൻ അസ്‌ലം പാലത്ത്, ബിനോയ് നൂറ കാർഗോ,സുധീർ കുമ്മിൾ നവോദയ, ഫൈസൽ തമ്പലകോടൻ മിയ പ്രസിഡന്റ്, കബീർ പട്ടാമ്പി പാലക്കാട് കൂട്ടായ്മ ചെയർമാൻ, നിഹാസ് പാനൂർ, റിജോസ് റിയാദ്ടാകീസ് പ്രസിഡന്റ്, ഷിറാസ്, നിസാംകായംകു ളം, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു

കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന അടുത്തൊന്നും കണ്ടിട്ടില്ലാത്ത പഴമയുടെ പുതുമയാർന്ന നല്ല ഒരു മ്യൂസിക്കൽ ആൽബമാണെന്ന് എല്ലാവരും പ്രശംസിച്ചു ആൽബത്തിന്റെ ക്യാമറ നിർവഹിച്ചത് മനു മുണ്ടൂർ,ആൽബം സംവിധാനം ചെയ്തിരിക്കുന്നത് അഷ്‌റഫ് KP പത്തിനാറ്ങ്ങൽ ആണ് പ്രശസ്ത സിനി ആർട്ടിസ്റ്റ് അക്കോ പുളിക്കൽ അതുപോലെ നിരവധി സിനിമയിലും സീരിയലിലും ഉള്ളവർ ഇതിൽ വേഷമിടുന്നു,3eyes media youtube ചാനൽആൽബം റിലീസ് ചെയ്യുന്നു
റിലീസങ്ങിനോട് അനുബന്ധിച്ച് നടന്ന കലാ പരിപാടിയിൽ മനാഫ് കണ്ണൂർ, സജീർ സമദ്, ഹിബ അബ്ദുസലാം, അൽത്താഫ് കാലിക്കറ്റ്, ബനൂജ് [പൂക്കോട്ടുംപാടം, ഷിജു കോട്ടങ്ങൽ, ഷഹിയ സിറാസ്, റഫീഖ് പെരിന്തൽമണ്ണ, ബാബു കരുവൻ തിരുത്തി എന്നിവർ ഗാനങ്ങൾ ആലപിച്ചു, ആൽബം സ്പോൺസർ ചെയ്തിരിക്കുന്നത് എം കെ ഫുഡ്, ഷിഫാ അൽ ജസിറാ പൊളി ക്ലീനിക്ക്, ഗ്ലോബൽ ട്രാവൽസ്,ഉസ്താദ് റെസ്റ്റോറന്റ്, ഒബായാർ ട്രാവൽസ്, എന്നീസ്ഥാപനങ്ങളാണ്. റിജോസ്, സ്ജീർസമദ്, ബനൂജ്, ഫസീർ കണ്ണൂർ, നിസാം കായംകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി,, ഉമ്മറലി അവതാരകൻ ആയിരുന്നു
