Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖത്തർ: എയർ ട്രാഫിക് പുനരാരംഭിക്കുന്നു, അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങുന്നു.


ദോഹ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ച ഖത്തര്‍.എയർ ട്രാഫിക് പുനരാരംഭിക്കുന്നു, അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങുന്നു.

ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം നടത്തിയിരുന്നു, പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്.

അതിനിടെ അല്‍ ഉദൈദ് എയര്‍ ബേസില് പതിച്ച ഒരു മിസൈല്‍ ഒഴികെയുള്ള എല്ലാ മിസൈലുകളും തങ്ങള്‍ തടഞ്ഞതായി ഖത്തര്‍ ജോയിന്റ് ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഷായിഖ് അല്‍ ഹജ്രി പറഞ്ഞു.


Read Previous

ഇറാന്‍ ലക്ഷ്യമിട്ടത് യുഎസ് സൈനിക താവളം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എംബസി മുന്നറിയിപ്പ്, ഖത്തര്‍, കുവൈറ്റ്‌ , ബഹ്‌റൈന്‍ യു എ ഇ വ്യോമാതിര്‍ത്തി അടച്ചു, പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്‍റെയും ലംഘനം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം,

Read Next

നാടു കാക്കാന്‍ പെണ്‍പട; മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍- പെണ്ണുങ്ങള്‍ പോരിനിറങ്ങിയപ്പോള്‍ ഒരു നാട് മാറി മറിഞ്ഞത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »