Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മിസൈൽ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഖത്തർ, സംശയകരമായ വസ്തുക്കൾ കണ്ടാൽ അറിയിക്കണം; ജാഗ്രത വേണം


ദോ​ഹ: അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇ​റാ​ൻ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​സൈ​ൽ അ​വ​ശേ​ഷി​പ്പു​ക​ളോ സം​ശ​യം തോ​ന്നി​ക്കു​ന്ന അ​സാ​ധാ​ര​ണ വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്തി​യാ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്ന് ഖത്തർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും ഇവ ജാ​ഗ്ര​താ​പൂ​ർ​വം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​തുണ്ടെന്നും അ​ധി​കൃ​ത​ർ അറിയിച്ചു. അ​പ​ക​ട​ഭീ​ഷ​ണി​യും പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വ സ്പ​ർ​ശി​ക്കാ​നോ സ​മീ​പി​ക്കാ​നോ പാ​ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ നിർദ്ദേശിച്ചു. ഇ​ത്ത​രം സം​ശ​യാ​സ്പ​ദ​മാ​യ വസ്തുക്കൾ ക​ണ്ടാ​ൽ 40442999 എന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും പ്രതിരോധ,ആഭ്യന്തര മ​ന്ത്രാ​ല​യ​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ചു.


Read Previous

ഹൃദയാഘാതം: മലപ്പുറം കാളികാവ് സ്വദേശി കുവൈത്തില്‍ നിര്യാതനായി, വിട പറഞ്ഞത് 27കാരൻ

Read Next

റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും ബില്ലടച്ച് ദുബൈ കിരീടാവകാശി; ദുബൈ മാളിലെ റസ്റ്റോറന്റിൽ അപ്രതീക്ഷിത സന്ദര്‍ശനം, പ്രശംസിച്ച് സോഷ്യല്‍ മീഡിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »