Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കശ്മീരിൽനിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ചോദ്യം, വിവാഹത്തിന് പ്ലാനുണ്ടോ? തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി, വീഡിയോ കണ്ടത് 4 മില്യൻ പേര്‍


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രായം 54 ആയി. വിവാഹം എന്നാണെന്ന ചോദ്യം പലതവണ രാഹുലിനോട് പലരും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് നടക്കുമ്പോൾ നടക്കട്ടെ എന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത്തവണ കശ്മീരിൽനിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികളാണ് രാഹുലിനോട് എപ്പോഴാണ് വിവാഹം എന്നു ചോദിച്ചിരിക്കുന്നത്.

രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥിനികൾ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ചു. അതിനുശേഷ മായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. വിവാഹത്തെക്കുറിച്ച് താങ്കൾ എന്താണ് ചിന്തിക്കുന്നത് എന്നായിരുന്നു ഒരു വിദ്യാർത്ഥിനി ചോദിച്ചത്. 20-30 വർഷമായി ഞാൻ ഈ ചോദ്യം കേൾക്കുന്നുണ്ട്. വിവാഹമെന്നത് നല്ലൊരു കാര്യമാണ് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

സാർ, താങ്കൾക്ക് വിവാഹം കഴിക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥി നിയുടെ ചോദ്യം. പ്ലാനൊന്നുമില്ല, സംഭവിച്ചാൽ നടക്കട്ടെയെന്ന് രാഹുൽ മറുപടി പറഞ്ഞു. ഇതുകേട്ടതും വിവാഹത്തിന് ക്ഷണിക്കണമെന്ന് വിദ്യാർത്ഥിനി ആവശ്യ പ്പെട്ടു. ഉറപ്പായും ക്ഷണിക്കാമെന്ന് രാഹുൽ വാക്കു കൊടുക്കുകയും ചെയ്തു.

തന്റെ സോഷ്യൽ മീഡിയ പേജുകളിൽ രാഹുൽ ഗാന്ധി വിദ്യാർത്ഥിനികളുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇതിനോടകം 4 മില്യൻ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.


Read Previous

ജാർഖണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ബിജെപിയിലേക്ക്; വെള്ളിയാഴ്ച ചംപയ് സോറൻ ബിജെപി അംഗത്വം സ്വീകരിക്കും

Read Next

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇരകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണം, റിപ്പോര്‍ട്ടില്‍ പേര് വന്നിരിക്കുന്ന വമ്പന്‍മാരെയും വന്‍ സ്രാവുകളെയും രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അനുവദിക്കില്ല: വി ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »