Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുലും പ്രിയങ്കയും ദുരന്തഭൂമിയില്‍; ക്യാംപുകളില്‍ സന്ദര്‍ശനം; നേതാക്കള്‍ വയനാട്ടില്‍


കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവും സഹോദരി പ്രിയങ്ക ഗാന്ധിയും, വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും ചുരല്‍ മലയില്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

താല്‍ക്കാലിക പാലം കടന്ന് മറുകരയിലെത്തിയ രാഹുല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരുമായി സംസാരിച്ചു. മേപ്പാടിയിലെ കമ്യണിറ്റി ഹെല്‍ത്ത് സെന്ററിലും ഇവര്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലും രണ്ട് ദുരിതാശ്വാസ ക്യാംപുകളിലും സന്ദര്‍ശിച്ചു.

രാവിലെ ഒന്‍പത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലും പ്രിയങ്കയും റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്. വയനാട്ടിലെത്തിയ അദ്ദേഹം ആദ്യം ദുരന്തമുണ്ടായ ചൂരല്‍ മലയിലാണ് എത്തിയത്.

*

2019ലെ തെരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാഹുല്‍ ഈ വര്‍ഷം ഇവിടെ നിന്ന് വീണ്ടും വിജയിച്ചിരുന്നു. എന്നാല്‍, ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അദ്ദേഹം ആ മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.


Read Previous

ഫിഫ ലോകകപ്പിന് സൗദിയില്‍ ഒരുങ്ങുന്നത് 8 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങള്‍, 92,000-ത്തിലധികം കാണികളെ ഉള്‍ക്കൊള്ളുന്ന പുതിയ കിംഗ് സല്‍മാന്‍ സ്റ്റേഡിയം

Read Next

വിസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. രണ്ടു മാസത്തെ സമയം; രാജ്യം വിടുകയോ രേഖകൾ ശരിയാക്കുകയോ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »