Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.സി വേണുഗോപാലിന് സ്നേഹ സമ്മാനം നല്‍കി രാഹുല്‍ ഗാന്ധി; പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് പ്രതികരണം


ന്യൂഡല്‍ഹി: ആലപ്പുഴ എംപി കെ.സി വേണുഗോപാലിന് കാര്‍ സമ്മാനമായി നല്‍കി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിന് താന്‍ നേരത്തെ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രസ്റ്റ കാറാണ് രാഹുല്‍ നല്‍കിയത്.

നേരത്തെ ടൊയോട്ടയുടെ എത്തിയോസ് കാറാണ് കെസി വേണുഗോപാല്‍ ഉപയോ ഗിച്ചിരുന്നത്. പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ താന്‍ ഈ കാറ് ഉപയോഗി ക്കുകയുള്ളൂവെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു.

‘ഇത് എഐസിസി തന്ന കാറാണ്. രാഹുല്‍ ഗാന്ധിയുടെ കാര്‍ ഞങ്ങള്‍ മാറ്റി. രാഹുല്‍ ഉപയോഗിച്ച കാര്‍ എഐസിസിക്ക് വിട്ടു തന്നു. അത് ഞാന്‍ പാര്‍ട്ടിയുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. പാര്‍ട്ടിയുടെ കാറാണ്.’- കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഉറ്റ സുഹൃത്തുകൂടിയായ രാഹുല്‍ നല്‍കിയ കാറിലാണ് കെ.സി വേണുഗോപാല്‍ ലോക്സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പാര്‍ലമെന്റിലെത്തിയത്.


Read Previous

മലയാളികള്‍ക്ക് അഭിമാന നിമിഷം; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

Read Next

സാമ്പത്തിക ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിച്ചു: ഇന്ത്യന്‍ കമ്പനിക്കെതിരെ ജപ്പാന്റെ കടുത്ത നടപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »