Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീടുകള്‍ കത്തുന്നു… നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്’, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍: മണിപ്പൂര്‍ സന്ദര്‍ശന വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: വംശീയ കലാപം താറുമാറാക്കിയ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പു കള്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ പങ്കു വെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് രാഹുല്‍ എക്‌സില്‍ പങ്കു വെച്ചി രിക്കുന്നത്.

‘വീടുകള്‍ കത്തുന്നു… നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്. ആയിരക്കണ ക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു’- രാഹുല്‍ എക്‌സില്‍ കുറിച്ചു. മണിപ്പുരിലെ ജനങ്ങളെ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇപ്പോഴും സംസ്ഥാ നം രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും.

കലാപം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനുണ്ടെങ്കില്‍ അത് വേഗത്തില്‍ നടപ്പിലാക്കാനാകുമെന്നും വീഡിയോയില്‍ അദേഹം പറയുന്നുണ്ട്. തിങ്കളാഴ്ചയായി രുന്നു രാഹുലിന്റെ സന്ദര്‍ശനം. ദുരിതബാധിതരുമായി അന്ന് അദേഹം നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു.

മൂന്നാം തവണയായിരുന്നു മണിപ്പുരിലേക്ക് രാഹുല്‍ എത്തിയത്. ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ സന്ദര്‍ശനം. പ്രളയക്കെടുതി നേരിടുന്ന അസമിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തിയത്.


Read Previous

ലിവിങ് ടുഗതര്‍ വിവാഹം അല്ല; പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ല: ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി

Read Next

ഷാജിയുടെ വീട്ടിലേക്ക് കാഴ്‌ചക്കാരുടെ ഒഴുക്കാണ്. എന്തിനാനാണെന്നല്ലേ കറുത്ത നിറത്തിൽ വെളുത്ത വരകളുള്ള 16 രാജവെമ്പാല കുഞ്ഞുങ്ങളെ കാണാൻ. കണ്ണൂരിലെ വീട്ടിൽ അടവച്ചത് 31 മുട്ട, വിരിഞ്ഞിറങ്ങിയത് 16 എണ്ണം; ഷാജിയുടെ ‘രാജവെമ്പാല കുഞ്ഞുങ്ങള്‍’ ഹെല്‍ത്തിയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »