Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുൽഗാന്ധി, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാൾ. ഒ ഐ സി സി റിയാദ് മലപ്പുറം


ഇന്ത്യ ഭരിക്കുന്നത് ബി ജെ പി നേതൃത്വത്തിലുള്ള വ്യാജ ഭരണകൂടമാണെന്ന് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി. ഇന്ത്യൻ ജനാധിപത്യത്തെ വോട്ടു കൊള്ളയിലൂടെ ആട്ടിമറിച്ചാണ് മോദി അധികാരത്തിലെത്തിയത്.

ബിജെപിയും സംഘപരിവാരവും നടത്തിയ വോട്ടു കൊള്ള തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നു രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാൻ രാഹുൽഗാന്ധി നടത്തുന്ന ധീരമായ പോരാട്ടത്തിന് ജനാധി പത്യ വിശ്വാസികളുടെ ശക്തമായ പിന്തുണയുണ്ടാകും. വരാനിരിക്കുന്നത് കടുത്ത പോരാട്ടത്തിന്റെ നാളുകളാണ്.നമ്മുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാൻ ഇനി ഏക പ്രതീക്ഷ രാഹുൽ ഗാന്ധി മാത്രമാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളാണയാൾ.

അദ്ദേഹം നടത്തുന്ന പോരാട്ടത്തിന് ബി ജെ പി സംഘ പരിവാർ ശക്തികൾക്കെതിരെ ചിന്തിക്കുന്ന എല്ലാ വിഭാകമാളുകളുടെയും, കക്ഷി രാഷ്ട്രീയ ചിന്തകൾക്കതീതമായ ശക്തമായ പിന്തുണ ഉണ്ടാകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.


Read Previous

അമേരിക്കയില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി മരവിപ്പിച്ചു; രാജ്‌നാഥ് സിങിന്റെ യു.എസ് സന്ദര്‍ശനം റദ്ദാക്കി ഇന്ത്യ

Read Next

പതിനായിരം ഒട്ടകങ്ങൾ,മാസം അഞ്ച് ലക്ഷം ലിറ്റർ പാൽ; മാതൃകാ ഒട്ടക ഫാമും ആധുനിക പാൽ ഫാക്ടറിയുമായി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »